News Kerala

സഭാ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു

കോഴിക്കോട്: സഭാ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടുന്നു. ഓര്‍ത്തഡോക്‌സ്-യാക്കോബായ നേതൃത്വങ്ങളുമായി മോദി ചര്‍ച്ച നടത്തും. മൂന്ന് സീനിയര്‍ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.