News Kerala

ഓണം ഓർമ്മകൾ പങ്കുവച്ച് പിഎസ് ശ്രീധരൻപിള്ള

ഇന്ത്യയിലെ വിവിധ നാടുകളിൽ ആഘോഷിച്ച ഓണങ്ങളെക്കുറിച്ച് ഓർക്കുകയാണ് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. എന്നാലും സ്വന്തം നാട്ടിലെ ഓണമാണ് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.