'അന്യസംസ്ഥാനത്തൊഴിലാളികളുടെ കൃത്യമായ രേഖകൾ ആരുടെ പക്കലുമില്ല'- പി.വി.ശ്രീനിജന് എംഎൽഎ
തൊഴിലാളികൾക്ക് മാത്രമല്ല മാനേജ്മെന്റിനും കിഴക്കമ്പലത്തെ അക്രമത്തിൽ ഉത്തരവാദിത്തമുണ്ട്. മുമ്പും നിരവധി പരാതികൾ നാട്ടുകാർ ഉൾപ്പടെ അറിയിച്ചിരുന്നെന്നും കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജന്.