ദീപുവിന്റെ മരണത്തിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകരെ സംരക്ഷിക്കില്ലെന്ന് പിവി ശ്രീനിജൻ
എംഎൽഎ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണം ദൗർഭാഗ്യകരമെന്ന് പിവി ശ്രീനിജൻ എംഎൽഎ. ദീപുവിന്റെ മരണം തന്റെയും സിപിഎമ്മിന്റെയും തലയിൽ കെട്ടിവെക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണെന്നും എംഎൽഎ.