വിസി നിയമനത്തിൽ ഹർജി തള്ളിയത് സാങ്കേതികം മാത്രമെന്ന് രമേശ് ചെന്നിത്തല
ലോകായുക്തയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി ആർ.ബിന്ദുവിന്റെത് സത്യപ്രതിജ്ഞാ ലംഘനമാണ്, അതിനാലാണ് രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതെന്നും രമേശ് ചെന്നിത്തല പാലക്കാട് പ്രതികരിച്ചു.