കണ്ണൂർ വി.സി നിയമനത്തിൽ ആർ ബിന്ദുവിന് ക്ലീൻചിറ്റ്
കണ്ണൂർ വി.സി നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ കത്തിൽ പ്രൊപോസൽ മാത്രം. മന്ത്രി തെറ്റായ വഴി സ്വീകരിച്ചതായി വ്യക്തത ഇല്ല എന്നും ലോകായുക്‌ത.