News Kerala

മന്ത്രി ബിന്ദുവിന്റെ രാജി നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടതാണെന്ന് വി ഡി സതീശൻ

ഈ വാദം അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകും.ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപെടലാണ് മന്ത്രി നടത്തിയത്. ആ സ്ഥാനത്ത് തുടരാൻ ആർ ബിന്ദുവിന് യോഗ്യത ഇല്ലെന്നും വി ഡി സതീശൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.