വിഡി സതീശനെതിരെ ചങ്ങനാശേരിയിൽ INTUC പ്രവർത്തകരുടെ പ്രതിഷേധം
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ചങ്ങനാശേരിയിൽ INTUC പ്രവർത്തകരുടെ പ്രതിഷേധം. കോൺഗ്രസിന്റെ പോഷക സംഘടനയല്ല INTUC എന്ന പ്രസ്താവനക്കെതിരെയായിരുന്നു പ്രതിഷേധം.