News Kerala

ചൈനയിൽ മഴ പെയ്താൽ തിരുവനന്തപുരത്ത് കുട പിടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ- വി.ഡി സതീശൻ

രാജ്യ താൽപര്യത്തിനപ്പുറം ചൈനയുടെ താൽപര്യങ്ങൾ ഉയർത്തി പിടിക്കാനുള്ള സിപിഎം നയം പ്രതിഷേധാർഹമാണെന്ന് വി.ഡി സതീശൻ.

Watch Mathrubhumi News on YouTube and subscribe regular updates.