വയനാട്ടിൽ എലിപ്പനി മുന്നറിയിപ്പ്
വയനാട്ടില്‍ എലിപ്പനി ഉള്‍പ്പടെയുള്ള മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. കാര്‍ഷിക മേഖലയിലും തൊഴിലുറപ്പ് പദ്ധതിയിലും ജോലി ചെയ്യുന്നവര്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.