തിരുവനന്തപുരത്ത് ലോഡ്ജിൽ കയറി റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു
തിരുവനന്തപുരം നഗരത്തിൽ കൊലപാതകം. തമ്പാനൂരിലെ ലോഡ്ജിലെ റിസപ്ഷനിസ്റ്റായ അയ്യപ്പൻ ആണ് മരിച്ചത്. ബൈക്കിൽ എത്തിയ ആൾ ലോഡ്ജിൽ കയറി കുത്തിക്കൊലപ്പെടുത്തുക ആയിരുന്നു.