News Kerala

കാസർകോട് ജില്ലയിൽ ദേശീയപാതയിൽ 56 ഇടങ്ങളിൽ അപകടസാധ്യതയെന്ന് റിപ്പോർട്ട് | Kasaragod

മലപ്പുറം കൂരിയാട് റോഡ് ഇടിഞ്ഞതിൽ ദേശീയപാത അതോറിറ്റി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും; ഹൈവേയിൽ മറ്റിടങ്ങളിലെ വിള്ളലും മണ്ണിടിച്ചിലും ഹർജിക്കാർ കോടതിയെ ധരിപ്പിക്കും; മഴ കനത്തതോടെ മലയിടിച്ച് റോഡ് നിർമിച്ച മറ്റിടങ്ങളിലും ആശങ്ക.

Watch Mathrubhumi News on YouTube and subscribe regular updates.