News Kerala

പ്രതിഷേധത്തിന്റെ റണ്‍വെ- പ്രത്യേക ചര്‍ച്ച

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ പ്രതിഷേധമുയര്‍ത്തുകയാണ് എല്‍ഡിഎഫും യുഡിഎഫും. സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. പ്രതിഷേധത്തിന്റെ റണ്‍വെ- പ്രത്യേക ചര്‍ച്ച. പങ്കെടുക്കുന്നവര്‍- വി കെ പ്രശാന്ത്, വി വി രാജേഷ്, രഘുചന്ദ്രന്‍ നായര്‍, മാത്യു കുഴല്‍നാടന്‍ എന്നിവര്‍.

Watch Mathrubhumi News on YouTube and subscribe regular updates.