News Kerala

മദ്യം വാങ്ങാനെത്തിയ സംഘം സഹോദരങ്ങളെ ക്രൂരമായി മർദിച്ചു

ഇടുക്കി: ഇടുക്കി പൂപ്പാറയിലെ ബവ്റിജസ് ഔട്ട്‌ലെറ്റിൽ മദ്യം വാങ്ങാനെത്തിയ സംഘം സമീപത്തെ കടയിലുണ്ടായിരുന്ന സഹോദരങ്ങളെ ക്രൂരമായി മർദിച്ചു. കട നടത്തുന്ന നെടുങ്കണ്ടം സ്വദേശിയുടെ മക്കൾക്കാണ് മർദനമേറ്റത്. ശാന്തൻപാറ പോലീസ് കേസെടുത്തു

Watch Mathrubhumi News on YouTube and subscribe regular updates.