News Crime

പ്രണയബന്ധം അവസാനിപ്പിച്ച പെൺകുട്ടിയെ മർദ്ദിച്ച് യുവാവ്; ശേഷം അറസ്റ്റ്

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി മർദിച്ചു. പത്തനംതിട്ട വെച്ചൂച്ചിറ വെൺകുറിഞ്ഞിയിൽ ആണ് സംഭവം.

Watch Mathrubhumi News on YouTube and subscribe regular updates.