സവാരിയെ ചൊല്ലിയുള്ള തര്‍ക്കം: ഭിന്നശേഷിക്കാരനായ ഓട്ടോഡ്രൈവറെ മര്‍ദ്ദിച്ചു
കൊല്ലം: സവാരിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം കൂട്ടിക്കടയില്‍ ഭിന്നഷേഷിക്കാരനായ ഓട്ടോ ഡ്രൈവറെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കൂട്ടിക്കട സ്വദേശി ബാജിക്കാണ് മര്‍ദ്ദനമേറ്റത്. മറ്റൊരു ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.