ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്കിന് ആനുപാതികമായി അപ്പം, അരവണ കൗണ്ടറുകള്‍ ഇല്ല
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്കിന് ആനുപാതികമായി അപ്പം, അരവണ കൗണ്ടറുകള്‍ ഇല്ലാത്തത് പ്രതിസന്ധിക്ക് കാരണമാകുന്നു. ദര്‍ശനത്തിന് കാത്തുനില്‍ക്കുന്നതിനേക്കാള്‍ സമയം പ്രസാദം വാങ്ങുന്നതിനായി ചിലവഴിക്കേണ്ട സ്ഥിതിയിലാണ് ഭക്തര്‍.