സരിത എസ് നായരെ റിമാൻഡ് ചെയ്‌തു
കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് അറസ്റ്റിലായ സോളാർ തട്ടിപ്പുകേസ് പ്രതി സരിത എസ് നായരെ റിമാൻഡ് ചെയ്‌തു. അഞ്ച് ദിവസത്തേക്കാണ് കോഴിക്കോട്ട് കോടതി റിമാൻഡ് ചെയ്‌തത്. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് നടപടി.