സരിതയ്ക്ക് മേൽ കുരുക്ക് മുറുകുന്നു
ബെവ്കോ നിയമന തട്ടിപ്പിൽ സരിതയ്ക്ക് വേണ്ടി പോലീസ് ഒളിച്ചുകളി തുടരുമ്പോഴാണ് കോടതി ഇടപെടലിലൂടെ സരിത അറസ്റ്റിലാകുന്നത്. സരിതയെ ഇനി കാത്തിരിക്കുന്നത് ഒട്ടേറെ നിയമനടപടികളാണ്.