News Kerala

സരിത അറസ്റ്റിലായത് കോഴിക്കോട്ടെ തട്ടിപ്പ് കേസിൽ; 42ലക്ഷം തട്ടിയെന്ന് പരാതി

സരിത എസ് നായർ അറസ്റ്റിലായി. കോഴിക്കോട്ടെ തട്ടിപ്പ് കേസിലാണ് സരിത അറസ്റ്റിലായത്. 42 ലക്ഷത്തിലധികം രൂപ തട്ടിച്ചു എന്ന കേസിലാണ് നടപടി.

Watch Mathrubhumi News on YouTube and subscribe regular updates.