News Kerala

ലോക ആത്മഹത്യാ പ്രതിരോധദിനം ഓര്‍മ്മിപ്പിക്കുന്നതെന്ത്? പ്രത്യേക ചര്‍ച്ച

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം. കോവിഡ് പ്രതിസന്ധിയില്‍ ആത്മഹത്യകളും പെരുകുന്ന സാഹചര്യത്തില്‍ ദിനാചരണത്തിന്റെ പ്രാധാന്യം ഏറെയാണ്. കോവിഡ് വ്യാപനത്തിനും ലോക്ക് ഡൗണിനും ശേഷം ഇതുവരെ സംസ്ഥാനത്ത് ഇരുന്നൂറോളം പേരാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. ജയപ്രകാശ് ഈ വിഷയത്തില്‍ സംസാരിക്കുന്നു. പ്രത്യേക ചര്‍ച്ച.

Watch Mathrubhumi News on YouTube and subscribe regular updates.