ആയിഷ സുൽത്താന മൂന്നാം തവണയും ചോദ്യം ചെയ്യലിന് ഹാജരായി
രാജ്യദ്രോഹ കേസില്‍ ആയിഷ സുൽത്താനയെ പോലീസ് ചോദ്യം ചെയ്യുന്നു. ഇത് മൂന്നാം തവണയാണ് ആയിഷ സുൽത്താന കവരത്തി പോലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. ആയിഷയുടെ ഫോൺകോൾ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും പോലീസ് പരിശോധിക്കുന്നു.