കെ റെയിലിൽ ഇടഞ്ഞ് ശശി തരൂർ
കെ റെയിലിനെതിരെ യുഡിഎഫ് എംപിമാർ റെയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പു വയ്ക്കാതെ ശശി തരൂർ യുഡിഎഫിന്റെ 18 എംപിമാരാണ് നിവേദനത്തിൽ ഒപ്പുവെച്ചത്.