നോക്കുകൂലിയെക്കുറിച്ച് പരാതി കിട്ടിയാൽ ഉടന്‍ നടപടി വേണമെന്ന് പോലീസ് മേധാവി
ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്നത് ഒഴിവാക്കാന്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നിർദേശം.