സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്ക് കഠിന തടവ്
കോഴിക്കോട്; സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്ക് 6 വര്‍ഷം കഠിനതടവ.് കോഴിക്കോട് ജുഢീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ രണ്ടാം പ്രതിയായ സരിത എസ് നായര്‍ കുറ്റാക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.