പാതിരാത്രിയിൽ ഡാം തുറന്ന് തമിഴ്നാട്; കേരളത്തിന് പുല്ലുവില - സ്പാർക്ക് @3 ചർച്ച
മുന്നറിയിപ്പില്ലാതെ രാത്രിയിൽ മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്ന് തമിഴ്നാട്. ഇന്നലെ രാത്രി 9 ഷട്ടറുകളാണ് തമിഴ്നാട് തുറന്നത്. എത്രയോ വീടുകളിൽ വെള്ളം കയറി. സുരക്ഷ വർധിപ്പിച്ച് ക്ലിഫ് ഹൗസിൽ സുരക്ഷിതമായി ഉറങ്ങുന്ന മുഖ്യമന്ത്രി എന്ന് മൗനം വെടിയും? സ്പാർക്ക് @3 ചർച്ച