News Kerala

മയക്കുമരുന്ന് കേസില്‍പ്പെട്ട കോഴിക്കോട് സ്വദേശി ശ്രീമോന്റെ ജീവിതകഥ ഞെട്ടിക്കുന്നത്

കേരളത്തിൽ മയക്കുമരുന്ന് കേസുകളിൽപ്പെടുന്നവരുടെ ശരാശരി പ്രായം 25 വയസിൽ താഴെ. വിദ്യാഭ്യാസ കാലയളവിൽ പ്രാഗത്ഭ്യം തെളിയിച്ചവർപോലും ലഹരിക്കടത്തിൽ പങ്കാളികളാകുന്നു. കാക്കനാട്ടെ 11 കോടിയുടെ മയക്ക്മരുന്ന് കേസിൽപ്പെട്ട കോഴിക്കോട് സ്വദേശി ശ്രീമോന്റെ ജീവിതകഥ ഞെട്ടിക്കുന്നതാണ്.

Watch Mathrubhumi News on YouTube and subscribe regular updates.