പട്ടാമ്പി MES കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം
പാലക്കാട് പട്ടാമ്പി ആമയൂർ MES കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളും, പൂർവ വിദ്യാർത്ഥികളും തമ്മിലായിരുന്നു സംഘർഷം.