തൊടുപുഴ വൊക്കേഷണൽ ഹയര്‍ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളുടെ കൂട്ടത്തല്ല്
തൊടുപുഴയിലെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. സ്കൂൾ വളപ്പിനുള്ളിലായിരുന്നു സീനിയർ- ജൂനിയർ വിദ്യാർത്ഥികളുടെ തമ്മിൽത്തല്ല. മറ്റ് കുട്ടികൾ ആർപ്പ് വിളിച്ച് പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം . കഴിഞ്ഞ മാസം നടന്ന അടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്