പാലക്കാട് കുമരനെല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ വീണ്ടും സംഘര്‍ഷം
പാലക്കാട് കുമരനെല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ വീണ്ടും സംഘര്‍ഷം. കുമരനെല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ- പ്ലസ് ടു വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ 4 വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനും പരിക്കേറ്റു.