കുടിവെള്ളമില്ല; വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ചു
ചിറയിന്‍കീഴ്: കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കും വെള്ളമില്ലെന്നാരോപിച് ശാരദ വിലാസം ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് സ്കൂള്‍ ഗേറ്റിനു മുന്നില്‍ പ്രതിഷേധിച്ചത്. ഇതുമൂലം പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളില്‍ ശുചിമുറികള്‍ പോലും ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.