ലോക്ക്ഡൗണിൽ കേരളത്തിൽ പിടികൂടിയത് കോടിക്കണക്കിന് രൂപയുടെ സിന്തറ്റിക് ലഹരിമരുന്നുകൾ
കോവിഡ് ലോക്ക്ഡൗൺകാലത്ത് കേരളത്തിൽ പിടികൂടിയത് കോടിക്കണക്കിന് രൂപയുടെ സിന്തറ്റിക് ലഹരിമരുന്നുകൾ. മദ്യത്തിനും കഞ്ചാവിനും പുറമേ അതി മാരക ലഹരി തേടുകയാണോ നമ്മുടെ യുവതലമുറ. മാതൃഭൂമി ന്യൂസ് അന്വേഷണപരമ്പര തുടരുന്നു സിന്തറ്റിക് യുവത്വം.