നവകേരള യാത്രയിലെ ആ രക്ഷാപ്രവർത്തനം തെറ്റായിപ്പോയെന്ന് തോന്നിയില്ല മുഖ്യമന്ത്രിക്ക്
നവകേരള ബസിന്റെ ആലപ്പുഴയിലൂടെയുള്ള യാത്ര അധികാരത്തിൻ്റെയും അഹങ്കാരത്തിൻ്റെയും പ്രകടനം കൂടിയായിരുന്നു. ജനാധിപത്യപരമായി പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകൻ തല്ലിച്ചതച്ചു. കോടതി ഇടപെട്ടിട്ടു പോലും ഒന്നും സംഭവിച്ചില്ല. തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രിക്കോ നേതാക്കൾക്കോ ഇതുവരെ തോന്നിയിട്ടില്ല.