പുതിയ ബെൻസ് കാർ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ
പുതിയ ബെൻസ് കാർ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാർ വേണമെന്ന് ആവശ്യപ്പെട്ട ഫയൽ ഒരു തവണ സർക്കാർ മടക്കിയതാണ്.