വീടിന് സമീപം മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് റെയിവേ ജീവനക്കാരനെ മര്‍ദിച്ച് പോലീസ്
തിരുവനന്തപുരം കിളിമാനൂരില്‍ വീടിന് സമീപത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് റെയിവേ ജീവനക്കാരനെ മര്‍ദിച്ച പോലീസുകാര്‍ക്ക് എതിരേ കേസ്.