ദാരിദ്രം മുതലെടുത്ത് അവയവക്കടത്ത്? തൃശ്ശൂർ മുല്ലശ്ശേരിയിൽ അവയവക്കച്ചവടമെന്ന് വെളിപ്പെടുത്തൽ
തൃശ്ശൂർ മുല്ലശ്ശേരി പഞ്ചായത്തിൽ വ്യാപകമായി അവയവ കച്ചവടം നടന്നെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അവയവ കച്ചവടത്തെക്കുറിച്ച് പരാതി നൽകിയിട്ടും കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എ.ബാബു.