തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു, ഒഴിവായത് വൻ അപകടം
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു, ഒഴിവായത് വൻ അപകടം, സംഭവം ചെറുതുരുത്തി കലാമണ്ഡലത്തിന് സമീപത്തെ റെയിൽവേ പാലത്തിന് താഴെ. ഉടൻ ട്രെയിൻ നിർത്തിയതിനാൽ ഒഴിവായത് വൻ അപകടം.