ആയിരക്കണക്കിന് ജീവനുകള്‍ കവര്‍ന്ന സുനാമി ദുരന്തം നടന്നിട്ട് ഇന്ന് 16 വര്‍ഷം
കൊല്ലം: ആയിരക്കണക്കിന് ജീവനുകള്‍ കവര്‍ന്ന സുനാമി ദുരന്തം നടന്നിട്ട് ഇന്ന് 16 വര്‍ഷം. നോക്കി നില്‍ക്കെ ഉറ്റവരെ കടല്‍ത്തിരമാലകള്‍ കവര്‍ന്നെടുക്കുന്നത് കാണേണ്ടി വന്നവരാണ് കൊല്ലം ജില്ലയിലെ ആലപ്പാട്ടുകാര്‍. കോടിക്കണക്കിന് രൂപ സുനാമി ബാധിതര്‍ക്കായി ചിലവഴിച്ചെങ്കിലും പൂര്‍ണഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്ന് തീരദേശവാസികള്‍ പറയുന്നു.