നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ യുഡിഎഫ് നേതൃയോഗം ഇന്ന്
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കോൺഗ്രസും മറ്റ് ഘടകകക്ഷികളും തയാറാക്കിയ തിരഞ്ഞെടുപ്പ് അവലോകന റി്പ്പോർട്ട് യോഗം ചർച്ച ചെയ്യും.