സ്കൂൾ കുട്ടികളെ താലപ്പൊലിക്കായി അണിനിരത്താൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
സ്കൂൾ കുട്ടികളെ ചടങ്ങുകളിൽ താലപ്പൊലിക്കായി അണിനിരത്താൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ക്ലാസ് സമയങ്ങളിൽ കുട്ടികളെ മറ്റു പരിപാടികൾക്ക് വിടരുതെന്നും മന്ത്രി പറഞ്ഞു.