'സർക്കാരിന് ഭീതിയും വെപ്രാളവും, ഇപ്പോൾ ചെയ്യുന്നത് വിചിത്രമായ കാര്യങ്ങൾ'- വി ഡി സതീശൻ
സ്വർണ്ണക്കടത്ത് കേസിലെ പ്രതി കുറ്റസമ്മത മൊഴി നല്കിയതിന് പിന്നാലെ സർക്കാരിന് ഭീതിയും വെപ്രാളവുമാണ്. ഇപ്പോൾ ചെയ്തുകൂട്ടുന്ന വിചിത്ര കാര്യങ്ങൾ കേരളത്തെ വിസ്മയിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.