News Kerala

രാഷ്ട്രപതിയ്ക്ക് ഡിലിറ്റ് നൽകണമെന്ന് ഗവർണർ ആവശ്യപ്പെട്ടെങ്കിൽ നിയമലംഘനമെന്ന് വി.ഡി സതീശൻ

രാഷ്ട്രപതിയ്ക്ക് ഡിലിറ്റ് നൽകണമെന്ന് ഗവർണർ ആവശ്യപ്പെട്ടെങ്കിൽ നിയമലംഘനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഡി ലിറ്റ് വാർത്ത നൽകുന്നത് സർവകലാശാല നിയമനത്തിൽ നിന്ന് ശ്രദ്ധതിരിയ്ക്കാനെന്ന് ഗവർണർക്ക് വിമർശനം. പ്രതിപക്ഷ പ്രകോപനം മനസിലാക്കുന്ന സിപിഎം ഗവർണറുമായുള്ള പ്രശ്നം രമ്യമായി പരഹരിക്കാനുള്ള ശ്രമത്തിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.