വയനാട് ഉരുൾപൊട്ടൽ പ്രമേയമാക്കി ആൽബം; ശ്രദ്ധ നേടി വിനോദ് കോവൂറിന്റെ 'നോവുണങ്ങാതെ'
ചൂരൽമല ഉരുൾപൊട്ടൽ പ്രമേയമാക്കി നടൻ വിനോദ് കോവൂർ പാടി അഭിനയിച്ച 'നോവുണങ്ങാതെ' എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഉറ്റവർ നഷ്ടമായ കുടുംബങ്ങളുടെ വേദനയും ഒറ്റപ്പെടലും തുറന്നു കാട്ടുന്നതാണ് ആൽബം.