പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ ഓര്‍മ്മകള്‍ക്ക് പ്രണാമം അര്‍പ്പിച്ച് ജന്മനാട്
വയനാട്: പുല്‍വാമയില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന് വസന്തകുമാറിന്റെ ഓര്‍മ്മകള്‍ക്ക് പ്രണാമം അര്‍പ്പിച്ച് ജന്മനാട്. ഒന്നാം ചരമ വാര്‍ഷികത്തില്‍ നൂറു കണക്കിനാളുകളാണ് വയനാട് തൃക്കൈപ്പറ്റയിലെ സ്മൃതി മണ്ഡപത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്.