News Kerala

മന്ത്രി വി.എൻ.വാസവന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

മന്ത്രി വി.എൻ വാസവന്‍റെ പ്രൈവറ്റ് സെക്രട്ടറി ജോർജ് മാത്യുവിനെ മാറ്റി. മന്ത്രിയുടെ ആവശ്യപ്രകാരമാണ് മാറ്റിയതെന്നാണ് സൂചന.

Watch Mathrubhumi News on YouTube and subscribe regular updates.