കെ.എസ് സേതുമാധവനുമായുള്ള ബന്ധത്തെക്കുറിച്ച് കമൽഹാസൻ
കമൽഹാസനെ ബാലതാരമായി ആദ്യം അവതരിപ്പിച്ചത് കെഎസ് സേതുമാധവനായിരുന്നു. കഴിഞ്ഞ ഓണത്തിന് മാതൃഭൂമി ന്യൂസുമായി സംസാരിക്കുമ്പോൾ കമൽ ഹാസൻ കെഎസ് സേതുമാധവനുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. കമൽഹാസന്റെ വാക്കുകളിലേക്ക്.