ഗുണയിലെ ഗാനം പാടാമോയെന്ന് ജോബ്, 'മിഴിയോരം' പാടി ജോബിനെ കൈയിലെടുത്ത് കിഷോര്‍
ഗുണയിലെ കണ്‍മണി എന്ന പാട്ട് പാടാമോയെന്ന് ജോബ് കുര്യന്‍ കിഷോറിനോട്. എന്നാല്‍ 80 കളിലെ ഹിറ്റ് ഗാനമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ 'മിഴിയോരം' എന്ന ഗാനം ആലപിച്ച് കിഷോര്‍.