News Movies and Music

ആരാധകഹൃദയം കീഴടക്കി ഒടിയനിലെ രണ്ടാമത്തെ ഗാനവും പുറത്തുവന്നു

ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ രണ്ടാമത്തെ ഗാനവും റിലീസ് ചെയ്തു. ഇന്നലെ റിലീസ് ചെയ്ത ഗാനം ആലപിച്ചിരിക്കുന്നത് നടന്‍ മോഹന്‍ലാല്‍ തന്നെയാണ്. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.