'ശശി തരൂരിനെ പുറത്താക്കുമെന്നല്ല, മുന്നറിയിപ്പ് നൽകുകയാണ് ചെയ്തത്': കെ മുരളീധരൻ
ശശി തരൂരിനെ പുറത്താക്കുമെന്നല്ല, മുന്നറിയിപ്പ് നൽകുക മാത്രമാണ് കെ പിസിസി പ്രസിഡന്റ് ചെയ്തതെന്ന് കെ മുരളീധരൻ. പുറത്താക്കുന്ന കാര്യം ചർച്ച ചെയ്യേണ്ടതല്ല, തരൂർ തെറ്റ് തിരുത്തി പാർട്ടിക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ.