News Politics

കൊലപാതകം നടന്ന് മിനിറ്റുകൾക്കകം ഫ്ലക്സ്; സന്ദീപിന്റെ കൊലപാതകം സിപിഎം അറിവോടെ- കെ. സുരേന്ദ്രൻ

കൊലപാതകത്തിൽ പാർട്ടി വിഭാഗീയതയുണ്ടോയെന്ന് അന്വേഷിക്കണം. കേസിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി പോലീസിൽ പരാതി നൽകിയെന്നും സുരന്ദ്രൻ.

Watch Mathrubhumi News on YouTube and subscribe regular updates.